#വൈരമല_കിഴക്കുപുറം_പി_എച്ച്_സി #റോഡ്_നാടിന്_സമർപ്പിച്ചു. എംഎൽഎ ജോയ്

ഏതാണ്ട് പത്ത് വർഷത്തിന് മുമ്പ് വയൽ കുറെ ഭാഗം നികത്തി നാട്ടുകാർ ഒരു റോഡ് നിർമ്മിച്ചു.
എളുപ്പത്തിൽ വൈരമല ഭാഗത്ത് ഉള്ളവർക്ക് പി എച്ച് സിയിലേക്കും തട്ടു പാലത്തിലേക്കും പോകാൻ കഴിയുന്ന റോഡാണിത്.

മഴപെയ്താൽ ചെളി നിറയുന്ന റോഡ് വാഹനങ്ങൾക്ക് കുഴിയിൽ വീഴാതെ പോകാൻ സാധിക്കുകയില്ല.
ഇന്ന് അതിന് പരിഹാരം കണ്ടുകൊണ്ട്
നല്ല കോൺക്രീറ്റ് റോഡ് പണിപൂർത്തീകരിച്ചു.
ഒരു കോടി രൂപയാണ് ഈ റോഡിന് ചിലവഴിച്ചത്.
V Joy MLA