കെ.പി.സി.സി വിചാർ വിഭാഗത്തിന്റെയും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിലാണ് ചിറയിൻകീഴ് ശാർക്കര ജംഗ്ഷനിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.
ഛായ ചിത്രത്തിൽ എം. ജെ ആനന്ദ്, ബി. എസ് അനൂപ്, അഡ്വ. രാജേഷ്. ബി. നായർ, പുതുക്കരി പ്രസന്നൻ, മോനി ശാർക്കര, വി. ബേബി എന്നിവർ പുഷ്പാർച്ചന നടത്തി.
സന്തോഷ് കിഴുവിലം, താജ് തിലക്, ഭരത് ശക്തി, ഷുമാ വിജു, ബിന്ദു, സജ്ജനാൻ, മോനിസ്, ശ്രീറാം, ഗോപിനാഥൻ നായർ എന്നിവർ പങ്കെടുത്തു