എസ്.എഫ്.ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ആറ്റിങ്ങൽ ഏര്യാ കമ്മിറ്റി പ്രകടനം നടത്തി.
January 10, 2022
ഇടുക്കിയിൽ എഞ്ചിനീയറിംഗ് കോളേജിൽ കെ.എസ്.യു - യൂത്ത് കോൺഗ്രസ് അക്രമത്തിൽ എസ്.എഫ്.ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ആറ്റിങ്ങൽ ഏര്യാ കമ്മിറ്റി പ്രകടനം നടത്തി. ഐ.ടി.ഐ മുതൽ കച്ചേരി ജംഗ്ഷൻ വരെയാണ് പ്രകടനം നടത്തിയത്.