ആരുംകൊലയിൽ പ്രതിഷേധിച്ച്കൊണ്ട് സിപിഐ (എം) അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
പ്രതിഷേധ പ്രകടനം സിപിഐ (എം) ആറ്റിങ്ങൽ സെന്റർ അംഗം സഖാവ് ഉൽഘാടനം ചെയ്തു.. പരിപാടിയ്ക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ ജാറാൾഡ്, വി ലൈജു, പ്രവീൺചന്ദ്ര, ലിജബോസ്, സജി സുന്ദർ തുടങ്ങിയവർ നേതൃത്വം നൽകി.