ചിറയിൻകീഴ്: സ്വകാര്യ ബസ്സുടമ (ശ്രീഭദ്ര) ചിറയിൻകീഴ് വലിയകട പുതുപുരക്കൽ വീട്ടിൽ ഷിബു (48) കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
രണ്ടാഴിച്ചയിലേറെയായി സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്നു. മരണമടഞ്ഞ ഷിബുവിന്റെ ജേഷ്ഠൻ രണ്ടാഴ്ച മുൻപ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. അവിവാഹിതനാണ് മരണപ്പെട്ട ഷിബു.