തിരുവനന്തപുരം: സംസ്ഥാനത്ത് സംഘര്‍ഷ സാധ്യതയെന്ന് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്.ആലപ്പുഴ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംഘര്‍ഷ സാധ്യതക്കുള്ള മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ആര്‍.എസ്.എസ് എസ്.ഡി.പി.ഐ മേഖലകളില്‍ പ്രത്യേക നിരീക്ഷണം വേണം.
പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തിലേക്ക് നീങ്ങാതിരിക്കാന്‍ പൊലിസ് ജാഗ്രത പുലര്‍ത്തണമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പില്‍ പറയുന്നു.