*വയലാർ രാമവർമ ട്രസ്റ്റ് സെക്രട്ടറിയും; നടി മാലാ പാർവ്വതിയുടെ അഛനുമായ സി.വി ത്രിവിക്രമൻ അന്തരിച്ചു*
January 05, 2022
തിരുവനന്തപുരം • വയലാർ രാമവർമ ട്രസ്റ്റ് സെക്രട്ടറിയും നടി മാല പാർവതിയുടെ പിതാവുമായ സി.വി.ത്രിവിക്രമൻ (92) അന്തരിച്ചു. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ടി.ലളിതയാണ് ഭാര്യ. മറ്റൊരു മകൾ: ലക്ഷ്മി എം.കുമാരൻ.