ഗുരുതരമായ വൃക്ക രോഗത്തെ തുടർന്ന് വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കായിക്കര സ്വദേശിനി സുഷമ ടീച്ചറിന് നന്മ പ്രവാസി കൂട്ടായിമയുടെ നേതൃത്വത്തിൽ ചികിത്സാ ധനസഹായം കൈമാറി.
കൂട്ടായ്മയിൽ അംഗങ്ങളായ രാജീവ്, ഷാജി, ചന്ദ്രൻ, കണ്ണൻ തുടങ്ങിയവർ വീട്ടിലെത്തി തുക കൈമാറുകയായിരുന്നു.