തിരുവനന്തപുരം: കൊവിഡ് അവലേകനയോഗത്തിനുശേഷം വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിത്. എഴുത്ത് പരീക്ഷകൾക്ക് ശേഷം പ്രാക്ടിക്കൽ പരീക്ഷ നടത്തും. പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് മാറ്റമില്ല.
ഒന്നു മുതൽ ഒമ്പത് വരെ ക്ലാസുകളിൽ ഓൺലൈൻ ക്ലാസുകൾ ശക്തിപ്പെടുത്തുകയും, ഓൺലൈൻ ഹാജർ രേഖപ്പെടുത്തുകയും ചെയ്യും. 8 മുതൽ 12 വരെ ജി - സ്യൂട്ട് സംവിധാനം വഴി ഓൺലൈൻ ക്ലാസുകൾ നടത്തും.