"കൊട്ടാരക്കര" നിന്നും മലയോരപ്പട്ടണത്തിനടുത്തുള്ളനെയ്യാർ ഡാം പ്രദേശത്തിലൂടെയുള്ള "ഉല്ലാസയാത്ര" അതും നമ്മുടെസ്വന്തം ആനവണ്ടിയിലൂടെ.......

കൊട്ടാരക്കര പ്രദേശം എളയടത്തു സ്വരൂപം എന്ന നാട്ടുരാജ്യത്തിന്റെ തലസ്ഥാ‍നമായിരുന്നു. എളയടത്തു തമ്പുരാന്റെ കൊട്ടാരം ഈ കരയിലായിരുന്നു. അതിനാൽ ഈ പ്രദേശത്തിന് കൊട്ടാരം ഉള്ള കര എന്ന അർത്ഥത്തിൽ കൊട്ടാരക്കര എന്ന പേര് ലഭിച്ചു.

നിങ്ങളുടെ മനസ്സിന് കുളിർമയേകുന്ന യാത്രകൾ കുറഞ്ഞ ചിലവിൽ സമ്മാനിക്കുന്ന കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലിൻ്റെ
ആഭിമുഖ്യത്തിൽ കെ എസ് ആർ ടി സി  കൊട്ടാരക്കര യൂണിറ്റിൽ 
നിന്നും നിങ്ങൾക്കായ് ഒരുക്കുന്ന
ഉല്ലാസയാത്ര.

ടൂറിസത്തിന്റെ ഭാഗമായുള്ള കൊട്ടാരക്കര -കാപ്പുകാട് നെയ്യാർ ഡാം - ലുലുമാൾ - കോവളം ഉല്ലാസയാത്ര .

ജനുവരി 16 തീയതി രാവിലെ 5:30 ന് പുറപ്പെട്ട് ഉല്ലാസ യാത്ര 7:30 മണിയോടെ കാപ്പുകാട് ആനവളർത്തൽ കേന്ദ്രം സന്ദർശിച്ച ശേഷം അവിടെ തന്നെ ബോട്ടിംഗ് സവാരി നടത്തുകയും ശേഷം നെയ്യാർ ഡാമിലേക്കുള്ള യാത്രയിൽ മാൻ പാർക്കിലും, ചീങ്കണ്ണി പാർക്കിലും സന്ദർശനം നടത്തിയ ശേഷം , അവിടെ നിന്നും നെയ്യാർ ഡാമിലെത്തുകയും ശേഷം
ലുലു മാളിലും, വൈകുന്നേരം കോവളം ബീച്ചിലും സന്ദർശനം നടത്തുന്ന രീതിയിലാണ് യാത്ര
ക്രമീകരിച്ചിട്ടുള്ളത്.50 പേർക്ക് യാത്രയിൽ പങ്കെടുക്കാം  ഉല്ലാസ യാത്രയിൽ പങ്കെടുക്കുന്നവരുടെ വാഹനങ്ങൾ ഡിപ്പോയിൽ സൂക്ഷിക്കാവുന്നതാണ്.

 ഒരാളിൽ നിന്ന് 600 രൂപ (ഭക്ഷണവും,എൻട്രീഫീസുംഒഴികെ)മാത്രമെ ഈടാക്കുന്നുള്ളു. 

സീറ്റുകൾ ബുക്കു ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി ഈ നമ്പരുകൾ ഉപയോഗിക്കാം.

കൊട്ടാരക്കര 
ഈമെയിൽ- ktr@kerala.gov.in
മൊബൈൽ -9495872381
                          9446787046
                          994652 7285

18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799

സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972

ബഡ്ജ്ജറ്റ് ടൂറിസം സെൽ
ഇമെയിൽ-btc.ksrtc@kerala.gov.in

Connect us on
Website: www.keralartc.com

YouTube - https://youtube.com/channel/UCQO70_lRhoPu__PMrnroIHg

faccebook - https://www.facebook.com/KeralaStateRoadTransportCorporation/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

#KSRTC #CMD #nta #Btc #neyyar #lulu #Kappukadu #tvm