കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടു

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തൻ. ബലാൽസംഗ കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു. കോട്ടയം അഡീഷണൽ ജില്ലാ കോടതിയുടെതാണ് വിധി.

ദൈവത്തിനു സ്തുതി എന്ന ബിഷപ്പിൻ്റെ ആദ്യ പ്രതികരണം.വിധി കേട്ട് ബിഷപ് ഫ്രാങ്കോ മുളക്കൽ പൊട്ടിക്കരഞ്ഞു.