പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലംകോട് കാർത്തിക് ഭവനിൽ സുരേഷ് ബാബു ഗിരിജ ദമ്പതികളുടെ മകൻ കാർത്തികി (21) നെയാണ് കോഴിക്കോട് ചെവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ സ്വർണവും പണവും തട്ടിയെടുത്തതിന് കാർത്തിക്കിനെതിരെ കേസെടുത്തു.