കഴിഞ്ഞ 40 ദിവസമായി ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട മികച്ച രീതിയിലുള്ള സമാധാന ക്രമസമാധാന പരിപാലനത്തിനും നടത്തുകയും രീതിയിലുള്ള കുറ്റമറ്റ രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾ നടത്തിയതിനാണ് അനുമോദനം സമ്മേളനങ്ങൾ പൂജ ചടങ്ങുകൾ തീർത്ഥാടന ഘോഷയാത്ര ട്രാഫിക് സംവിധാനം ഉൾപ്പെടെയുള്ള ക്രമസമാധാനപാലനം എന്നിവ കാര്യക്ഷമമായി നടപ്പിലാക്കിയതിനു അഹോരാത്രം ശിവഗിരി മഠത്തിനും വേണ്ടി പ്രവർത്തിച്ച ഡിവൈഎസ്പി നിയാസിനും പോലീസ് സംഘത്തിനും തീർത്ഥാടന കമ്മിറ്റിയും ധർമ്മസംഘം ട്രസ്റ്റും അഭിനന്ദിച്ചു.