ആലംകോട് തൊട്ടിക്കൽ, അൻസാരി മൻസിൽ ഖദീജ ബീവി മരണപ്പെട്ടു

തൊട്ടിക്കൽ, അൻസാരി മൻസിൽ ഖദീജ ബീവി മരണപ്പെട്ടു ജനാസ ഇപ്പോൾ ഉള്ളത് വഞ്ചിയൂർ വില്ലേജ് ഓഫീസിന് സമീപം മകൻ താഹയുടെ വീട്ടിലാണ്
 കബറടക്കം ആലംകോട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ
29-01-2022
12:00 മണിക്ക്
മക്കൾ താഹ,സലീം, റഫീഖ്, ഷാഫി, ഷാക്കിറ.