ആറ്റിങ്ങൽ :ആലംകോട് ഹൈസ്കൂൾ ജംഗ്ഷനും പള്ളിമുക്കിനും ഇടയിൽ മിനിലോറി തലകീഴായി മറിഞ്ഞു. ആറ്റിങ്ങലിലേയ്ക്ക് പോകുകയായിരുന്ന വാഹനം ആണ് മറിഞ്ഞത്. എതിർ ഭാഗത്തു നിന്ന് വന്ന കാറിൽ ഇടിച്ചു മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് വാഹനം മറിഞ്ഞത്. ആർക്കും ഗുരുതമായ പരിക്കുകളില്ല