*കൊല്ലം കടയ്ക്കലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു *

കൊല്ലം കടയ്ക്കലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു 
 കോട്ടപ്പുറം സ്വദേശി ജിൻസി (24) മരിച്ചത്
ഭർത്താവ് ദീപു പോലീസ് കസ്റ്റഡിയിൽ