കടയ്ക്കൽ ചെറുകര, രതീഷ് വിലാസത്തിൽ സജീവ്കുമാർ നിര്യാതനായി. കഴിഞ്ഞ കുറെ നാളുകളായി പ്രമേകരോഗത്താൽ ചികിത്സയിലായിരുന്നു. അസുഖം വഷളായത്തിനെ തുടർന്ന് കഴിഞ്ഞ പത്തു ദിവസങ്ങൾക്ക് മുൻപ് തിരു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ
പ്രവേശിപ്പിച്ചിരുന്നു..ആശുപത്രി വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.30 മണിയോടെ അന്ത്യം സംഭവിച്ചു.
നടപടികൾ പൂർത്തിയാക്കി ഇന്ന് ഉച്ചയോടെ മൃതദേഹം സ്വവസതിയിൽ എത്തിക്കും.
ഭാര്യ -അജിതകുമാരി
മക്കൾ - ആവണി, വൈഷ്ണവ്