കാട്ടുംപുറം കൊല്ലൂർവിള അജ്മിമനസ്സിൽ നാസർ ഷീബ ദമ്പതികളുടെ മകൾ അൽഫിന (17 ) നെ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിളിമാനൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്റി സ്കൂളിലെ രണ്ടാം വർഷ ഹുമാനിറ്റിക്സ് വിദ്യാർത്ഥിനിയാണ് മരിച്ച അൽഫിന.ഇന്ന് വൈകുന്നേരം 3 30 ഓടെയായിരുന്നു സംഭംവം. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയ അൽഫിന മുറിക്കുള്ളിൽ കയറി കതകടച്ച് ഫാൻ ഫുക്കിൽ ഷാൾ ഉപയോഗിച്ചു തുടങ്ങിയിരുന്നു. സംശയം തോന്നിയ ബന്ധുക്കൾ
ഉടൻതന്നെ കതക് തള്ളിത്തുറന്ന് അൽഫിനയെ അഴിച്ചിറക്കി വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് നാസർ വിദേശത്താണ് . സഹോദരി അജ്മി മൃതദേഹം വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്
പോസ്റ്റുമോർട്ടത്തിനുശേഷം മൃത്ദ്ദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു. കിളിമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.