ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ നേരിയ വര്‍ധനയുണ്ട്. ഇന്നലെ 15.77 ശതമാനമാണ് ടിപിആര്‍. കഴിഞ്ഞ രണ്ടു ദിവസവും പതിനഞ്ചിനു താഴെയായിരുന്നു രോഗ സ്ഥിരീകരണ നിരക്ക്. നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 18,31,268 ആണ്.
അതേ സമയം സംസ്ഥാനത്ത് ഇന്നലെ 51,570 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.