വെള്ളല്ലൂർ, കൃഷ്ണാലയത്തിൽ പരേതനായ വാസുദേവൻ്റെ ഭാര്യനളിനി(86) നിര്യാതയായി.

വെള്ളല്ലൂർ, കൃഷ്ണാലയത്തിൽ പരേതനായ വാസുദേവൻ്റെ ഭാര്യ
നളിനി(86) നിര്യാതയായി.
മക്കൾ: അനിത ജോസ്, ലിസ്സി രാജൻ, സിസിലി ശശി.
മരുമക്കൾ: ജോസ്, രാജൻ, ശശി.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്