ക്ഷേത്രത്തിന് സമീപം സാഫല്യത്തിൽ അയ്യം പെരുമാൾ ആചാരി(ഗോപാലൻ) അന്തരിച്ചു. 84 വയസ്സായിരുന്നു
രണ്ട് ദിവസമായി കടുവയിൽപള്ളി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സംസ്കാരം വീട്ടുവളപ്പിൽ 19.1.22
ഉച്ചയ്ക്ക് 2 മണിയ്ക്ക്.
ഭാര്യ: രുഗ്മിണി അമ്മാൾ
മക്കൾ: സരോജം,വിജയ് പെരുമാൾ, സതീഷ് കുമാർ(ശെൽവൻ) ,അനിത