ഭാരതിഅമ്മ (82) അന്തരിച്ചു.

ആറ്റിങ്ങൽ: കീഴാറ്റിങ്ങൽ മാമൂട് ശ്രീഹരിയിൽ പരേതനായ ശ്രീധരൻനായരുടെ ഭാര്യ ഭാരതിഅമ്മ (82) അന്തരിച്ചു. മക്കൾ: ജയകുമാർ, ശ്രീകുമാർ, ഹരികുമാർ, ബിന്ദു. മരുമക്കൾ:ഉമാദേവി, ശ്രീകല, ലാലി, ഉണ്ണിപ്പിള്ള . സഞ്ചയനം : 13 ന് രാവിലെ എട്ടരക്ക് .