മാവിൻമൂട്, വിളയ്ക്കാട്ടുകോണം മേലേപനയറ വീട്ടിൽ പരേതനായ സാംമ്പശിവൻ്റെ ഭാര്യ ഗോമതി (81) നിര്യാതയായി
January 03, 2022
കിളിമാനൂർ മാവിൻമൂട്, വിളയ്ക്കാട്ടുകോണം മേലേപനയറ വീട്ടിൽ പരേതനായ സാംമ്പശിവൻ്റെ ഭാര്യ ഗോമതി (81) നിര്യാതയായി. മക്കൾ മനോജ് കുമാർ (പരേതൻ) ബാബു. മരുമക്കൾ ബീന , സജന. ശവസംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ നടക്കും.