കേരള സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള, കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ, കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം കലാലയ യൂണിയൻ കെ.എസ്.യു പാനൽ വിജയിച്ചു....
ചെയർപേഴ്സൺ : അജ്മൽ ലബീബ്
ജനറൽ സെക്രട്ടറി : അശ്വിൻ. എം
ആർട്സ് ക്ലബ് സെക്രട്ടറി : സിദ്ധാർഥ് സണ്ണി
യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ : സംഗീത് കൃഷ്ണൻ. വി.വി
വനിതാ റപ്രസെന്റെറ്റിവ് : അനഘ ശിവകുമാർ, അങ്കിത ജാസി.
യു.ജി അസോസിയേഷൻ റപ്രസന്റെറ്റീവ് സീറ്റ്ലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 8 ൽ 6 സീറ്റും കെ.എസ്.യു ജയിച്ചു.
വിജയത്തിൽ KSU ജില്ലാ സെക്രട്ടറി പീറ്റർ സോളമൻ യൂണിയൻ ഭാരവാഹികൾക്കും യൂണിറ്റ് കമ്മിറ്റിയ്ക്കും ആശംസ അറിയിക്കുകയും കേരള സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ SFI യുടെ മരണമൊഴി ആണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും പ്രസ്ഥാവിച്ചു..