പഴയ കാല തെങ്ങുകയറ്റ തൊഴിലാളി തുളസി(75) മരണപ്പെട്ടു



കല്ലമ്പലം : അർബുദ രോഗം ബാധിച്ച് ഏറെനാളായി ചികിത്സയിൽ ആയിരുന്ന മണമ്പൂർ സ്വദേശി തുളസി ഇന്ന് രാവിലെ അന്തരിച്ചു. 75 വയസ്സായിരുന്നു.

പഴയകാല തെങ്ങ് കയറ്റ തൊഴിലാളി ആയിരുന്നു തുളസി. നാട്ടിലെ ഏത് വീടുകളിലെയും  മരണാന്തര കർമ്മങ്ങളിലും  ചടങ്ങുകൾക്കും ചൂളയ്ക്കും തുളസിയുടെ സാനിധ്യം എപ്പോഴും ഉണ്ടായിരുന്നു.