ആറ്റിങ്ങൽ തോട്ടവാരം ആതിരയിൽ റിട്ട. കെ എസ് ഇ ബി സീനിയർ സൂപ്രണ്ട് ചന്ദ്രമോഹനദാസ് അന്തരിച്ചു. 75 വയസ്സായിരുന്നു. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു സംസ്കാരം നടന്നു. ഇലക്ടിസിറ്റി ബോർഡിലെ ClTU യൂണിയന്റെ സജീവ പ്രവർത്തകനും , പൊതു പ്രവർത്തകനുമായിരുന്ന ചന്ദ്രമോഹനദാസ് വലിയൊരു സുഹൃത് വലയത്തിന്റെ ഉടമയുമായിരുന്നു. പരിചയക്കാർക്കെല്ലാം ഏറെ പ്രീയപ്പെട്ട അടുപ്പക്കാരനായിരുന്നു അദ്ദേഹം... ഭാര്യ : ശ്യാമളകുമാരി . മക്കൾ: വൃന്ദ മോഹൻ ,വീണാമോഹൻ. മരുമക്കൾ: ബാബുരാജ് സുരേഷ്കുമാർ .