*ആറ്റിങ്ങൽ നഗരത്തിൽ ആകെ 400 പേർ ബാധിതർ (23.01.2022 - ഞായർ)*

ആറ്റിങ്ങൽ: നഗരത്തിൽ ആകെ 400 പേർ രോഗബാധിതർ. ഇതിൽ 393 പേർ ഹോം ഐസൊലേഷനിലും, 7 പേർ ആശുപത്രിയിലും കഴിയുന്നു. പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇന്ന് 23 പേർ രോഗമുക്തി നേടി. പുതിയതായി 45 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. നഗരത്തിൽ ഇതുവരെ 77 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തെന്നും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ അറിയിച്ചു.

*വാർഡുതല രോഗികളുടെ എണ്ണം*

വാർഡ് 1 ൽ 8 പേർ
വാർഡ് 2 ൽ 6 പേർ
വാർഡ് 3 ൽ 10 പേർ
വാർഡ് 4 ൽ 19 പേർ
വാർഡ് 5 ൽ 10 പേർ
വാർഡ്‌ 6 ൽ 15 പേർ
വാർഡ് 7 ൽ 6 പേർ
വാർഡ്‌ 8 ൽ 11 പേർ
വാർഡ് 9 ൽ 21 പേർ
വാർഡ് 10 ൽ 19 പേർ
വാർഡ് 11 ൽ 14 പേർ
വാർഡ് 12 ൽ 14 പേർ
വാർഡ് 13 ൽ 12 പേർ
വാർഡ് 14 ൽ 13 പേർ
വാർഡ് 15 ൽ 5 പേർ
വാർഡ് 16 ൽ 10 പേർ
വാർഡ് 17 ൽ 9 പേർ
വാർഡ് 18 ൽ 17 പേർ
വാർഡ് 19 ൽ 19 പേർ
വാർഡ് 20 ൽ 14 പേർ
വാർഡ് 21 ൽ 12 പേർ
വാർഡ് 22 ൽ 17 പേർ
വാർഡ് 23 ൽ 17 പേർ
വാർഡ് 24 ൽ 16 പേർ
വാർഡ് 25 ൽ 6 പേർ
വാർഡ് 26 ൽ 23 പേർ
വാർഡ് 27 ൽ 6 പേർ
വാർഡ് 28 ൽ 24 പേർ
വാർഡ് 29 ൽ 10 പേർ
വാർഡ് 30 ൽ 14 പേർ
വാർഡ് 31 ൽ 3 പേർ