ബിപിഎല്‍ കാര്‍ഡുള്ള ഉപഭോക്താക്കളുടെ വെള്ളക്കരം സൗജന്യമാക്കി ഇതിനുള്ള അപേക്ഷ 31 വരെ അതാത് സെക്ഷന്‍ ഓഫീസുകളില്‍ സ്വീകരിക്കും.
ഒരു മാസം 15000 ലിറ്ററില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. അപേക്ഷയോടൊപ്പം റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഇതുവരെയുള്ള വാട്ടര്‍ ചാര്‍ജ് അടച്ചു തിര്ത്തതിന്റെ രസീത് എന്നിവ നല്‍കണം.