ക്രിസ്മസ് പ്രമാണിച്ചു സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അധികമായി അനുവദിച്ച അര ലിറ്റര്‍ മണ്ണെണ്ണ വിതരണം മാര്‍ച്ച് 31 വരെ.
👉🏻ഇലക്ട്രിക്കല്‍ കണക്ഷന്‍ ഇല്ലാത്ത കാര്‍ഡ് ഉടമകള്‍ക്ക് പതിവു വിഹിതമായ എട്ടു ലിറ്ററും ക്രിസ്മസ് സ്‌പെഷ്യല്‍ അര ലിറ്ററും ചേര്‍ത്ത് എട്ടര ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും.
👉🏻എ.വൈ.പി.എച്ച്.എച്ച് കാര്‍ഡുകള്‍ക്ക് പതിവു വിഹിതമായ ഒരു ലിറ്ററും ക്രിസ്മസ് സ്‌പെഷ്യല്‍ അര ലിറ്ററും ചേര്‍ത്ത് ഒന്നര ലിറ്റര്‍ ലഭിക്കും.
👉🏻എന്‍.പി.എന്‍.എസ്. എന്‍.പി.എസ്. കാര്‍ഡ് ഉടമകള്‍ക്ക് പതിവു വിഹിതമായ അര ലിറ്ററും ക്രിസ്മസ് സ്‌പെഷ്യല്‍ അര ലിറ്ററും ചേര്‍ത്ത് ഒരു ലിറ്റര്‍ മണ്ണെണ്ണയും ലഭിക്കും.