ഒമിക്രോണ്‍ കേസുകളും കുതിച്ചുയരുകയാണ്. രാജ്യത്ത് ഇതുവരെയായി 1,700 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്.
നിലവില്‍ 1,45,582 പേരാണ് ചികിത്സയിലുള്ളത്. ആകെ രോഗ മുക്തര്‍ 3,42,95,407. ആകെ മരണം 4,81,893. രാജ്യത്ത് ഇതുവരെയായി 1,45,68,89,306 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു.