ആറ്റിങ്ങൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിന് സമീപം പാലസ് റോഡിൽ ശ്രീവിലാസ് ൽ എം.ആർ.എ 122 എസ് ലീലാഭായി അമ്മ (82) (റിട്ടയേർഡ് ടീച്ചർ ഗേൾസ് എച്ച്.എസ്.എസ് ആറ്റിങ്ങൽ) നിര്യാതയായി.മക്കൾ ആനന്ദകുമാർ ആർ.എൽ(റിട്ടയേർഡ് ഹെഡ്മാസ്റ്റർ കൺകോർഡിയ ഹയർസെക്കന്ററി സ്കൂൾ പേരൂർക്കട, ബിന്ദു ആർ.എൽ(പ്രൊഫസർ കേരളാ യൂണിവേഴ്സിറ്റി), ഗോപകുമാർ ആർ.എൽ (അഡീഷണൽ സെക്രട്ടറി സെക്രട്ടറിയേറ്റ്). മരുമക്കൾ അനിതകുമാരി എ(ടീച്ചർ ,എം.ജി.എച്ച്.എസ് എസസ് കണിയാപുരം), ശശിധരൻ നായർ എസ് (റിട്ടയേർഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , തിരുവനന്തപുരം നഗരസഭ), ബിന്ദു എസ് ആർ..സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം.