ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂളിന് സമീപം ഷാജിമഹലിൽ എം കോയാക്കുട്ടി സാഹിബ് അന്തരിച്ചു. 102 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കബറടക്കം ആറ്റിങ്ങൽ ജുമാമസ്ജിദിൽ നടന്നു. ആറ്റിങ്ങലെ പ്രശസ്ത സ്ഥാപനമായിരുന്ന ക്വയിലോൺ ലതർ മാർട്ടിന്റെ സ്ഥാപകനും ഉടമയുമായിരുന്നു. മക്കൾ : നസീർ ബാബു, ഷാജഹാൻ, ജഹാംഗീർ , ബുഹാരി . മരുമക്കൾ: ലൈല, സൈറ, ഷഹാന , തസ്നീം.