കിളിമാനൂർ: നഗരൂർ നെടുംപറമ്പ് ഇറത്തി ചീനയ്ക്കോട് വീട്ടിൽ പരേതനായ ദാമോധരൻ്റെ ഭാര്യ ദാക്ഷായണി 102 -ാം വയസിൽ നിര്യാതയായി.മക്കൾ: വാസുദേവൻ, ശാന്ത, ശശി, പ്രസാദ് ( രാജൻ), സാവിത്രി, മോഹൻദാസ് (വർണം സ്റ്റുഡിയോ, കിളിമാനൂർ), ബേബി, ഗുരുദാസ്. മരുമക്കൾ: പരേതരായ ശ്രീമതി, ഗോപിനാഥൻ, അമ്പിളി, ബീന, ദേവിക (പരേത), ശശിധരൻ (പരേതൻ), ജ്യോതി ,ഗിരീശൻ.