ആറ്റിങ്ങൽ മേലാറ്റിങ്ങൽ വൃന്ദാവനം ( കൈപ്പഴി ) വീട്ടിൽ പരേതനായ മുൻ കടയ്ക്കാവൂർ SSPBHS അധ്യാപകൻ കൈപ്പഴി എൻ കൃഷ്ണപിള്ളയുടെ ഭാര്യ അഴകത്ത് ഭാർഗ്ഗവിക്കുഞ്ഞമ്മ അന്തരിച്ചു. 91 വയസ്സായിരുന്നു. സംസ്കാരം ഇന്ന് (15-12-2021 ) പകൽ രണ്ടിന്ന് വീട്ടുവളപ്പിൽ നടക്കും. മക്കൾ : അജിത്കുമാർ , പരേതനായ രാജീവ്, ബിന്ദു, സൻജീവ് .. മരുമക്കൾ : സൂര്യകുമാരിഅജിത്, ശാന്തിരാജീവ്, ഡി കെ നായർ , ശ്രീജാസൻജീവ് .