ഒരു പ്രവാസിയുടെ അവസ്ഥ !!!! സ്വന്തം വീട്ടിൽ പട്ടിണി കിടന്ന് മരിച്ചു..

ക്രൂരം. അതി ക്രൂരം ..അതും കേരളത്തി ൽ ... കണ്ണൂർ തെക്കി ബസാറിൽ അബ്‌ദു ൾ റസാഖ് മരണപ്പെട്ടത് പട്ടിണി മൂലം.. അബ്ദുൾ  റസാഖിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലാണ് ദിവസങ്ങളായി ഇദ്ദേഹം ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് വ്യക്‌മാകുന്ന
ത്.. ഇക്കഴിഞ്ഞ  ചൊവ്വാഴ്‌ചയാണ് ഇദ്ദേഹത്തെ  വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമു ണ്ടായിരുന്നു. മൃതദേഹത്തിൽ നിന്ന് ദുർഗന്ധവും വമിച്ചിരുന്നു.  ഭാര്യക്കും മകൾക്കുമൊപ്പമായിരുന്നു അബ്‌ദുൾ റസാഖ് താമസിച്ചിരുന്നത്. ഇയാൾ അസുഖ ബാധിതനായിരുന്നു..മുറിയിൽ മലമൂത്ര വിസർജ്‌ജനം നടത്തിയിരു ന്നത് .. ഇദ്ദേഹത്തെ ഭക്ഷണം കൊടുക്കാ നോ ആശുപത്രിയിൽ എത്തിക്കാനോ 
ഭാര്യയും മകളും ശ്രമിച്ചില്ല.  മുപ്പത്തി
അഞ്ച് വർഷം പ്രവാസിയായിരുന്നു ഈ 
അബ്ദുൾ റസാഖ് .. കുടുംബത്തിന്റെ 
ഉന്നമനത്തിനു വേണ്ടി  സ്വന്തം ജീവിതം 
മണലാരണ്യത്തിൽ ആർക്ക് വേണ്ടിയാ ണോ ഹോമിച്ചത് അവർ അസുഖ ബാധിതനായ   ഇദ്ദേഹത്തിന് ഒരു തുള്ളി വെള്ളമോ ഒരു പിടി ചോറോ  കൊടുക്കാ ൻ തയ്യാറായില്ല. അവസാനം ഇദ്ദേഹം  പട്ടിണി കിടന്ന് മരിച്ചു..  

എന്റെ പ്രിയ  പ്രവാസി സഹോദരങ്ങളേ.. 
ഇന്ന് ഞാൻ നാളെ നീ ...  ഓർത്തോള്ളു...  
(സ്വന്തമായി 25 ലക്ഷം രൂപ എങ്കിലും ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നുവെങ്കിൽ ഈ ഗതി ഉണ്ടാകുമായിരുന്നോ? ഏതാണ്ട് പത്ത് 
കോടി രൂപ ഇദ്ദേഹം സമ്പാദിച്ചിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.. എല്ലാം 
ഭാര്യയുടെ പേരിലായിരുന്നു ..)