ശിവഗിരി തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുള്ള മുഴുവൻ പൊലീസുകാർക്കും പദയാത്രയുമായി കടന്നു വരുന്നവർക്കും INTUC വർക്കല നിയോജക മണ്ഡലം കമ്മിറ്റി,കോൺഗ്രസ് വർക്കല മണ്ഡലം കമ്മിറ്റി ,യൂത്ത് കോൺഗ്രസ് വർക്കല മണ്ഡലം കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ജ്യൂസുകളും പഴവും നൽകി.