2 lakhs sqft ൽ ഉപ്പ് മുതൽ കർപ്പൂരം വരെ ലഭിക്കുന്ന ഹൈപ്പർമാർക്കറ്റ് ആണ് ലുലു ഇന്ത്യ പ്രത്യേകതകളിൽ ഒന്ന്. വിവിധ രാജ്യങ്ങളിൽനിന്നുള്ള Imported items ഉൾപ്പടെ എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലുള്ള സാധനങ്ങൾ ഉൾപ്പടെ ഇന്റർനാഷണൽ ഷോപ്പിംഗ് എക്സ്പീരിയൻസ് ആകും ഉപഭോക്താക്കൾക്ക് നൽകുക.
2 lakhs sqft ലെ lulu fashion, വിപുലമായ ഇലക്ട്രോണിസ് കളക്ഷനുമായി Lulu connect.
ഇന്ത്യയിലെ ഏറ്റവും വലിയ indoor എന്റർടൈൻമെന്റ് സെന്റർ.
കൂടാതെ ലക്ഷ്വറി ബ്രാൻഡ് ആയ സ്റ്റാർബക്സ് കോഫി, കോസ്റ്റാ കോഫിഉൾപ്പെടെ മുന്നൂറോളം ഷോപ്പുകൾ വരുംനാളുകളിൽ ഓപ്പൺ ആകും.