കല്ലമ്പലം ഫിദ സിൽക്സ് റാഫിയുടെ മകൻ സായിദ് റാഫിയെ കാൺമാനില്ല


ഈ ഫോട്ടോയിൽ കാണുന്ന സായിദ് റാഫി കല്ലമ്പലം ഫിദാ സിൽക്ക് റാഫിയുടെ മകനാണ് 
01-01-2022 രാവിലെ മുതൽ കാണ്മാനില്ല 
കണ്ടു കിട്ടുന്നവർ
+919846608760
 റഫീഖ് കല്ലമ്പലം എന്ന നമ്പറിലൊ 
കല്ലമ്പലം പോലീസ് സ്റ്റേഷനിലൊ അറിയിക്കുക