ആറ്റിങ്ങൽ: മുദാക്കൽ ഗവൺമെൻറ് എൽ പി സ്കൂളിൽ ഫുൾടൈം അറബിക് അദ്ധ്യാപകന്റെ ഒരു ഒഴിവുണ്ട്. ഇതിനായുള്ള അഭിമുഖം 2021 ഡിസംബർ 15 ആം തീയതി രാവിലെ 10 മണിക്ക് സ്കൂളിൽ വച്ച് നടത്തുന്നു. പങ്കെടുക്കുന്നവർ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ
ഒരു സെറ്റ് കോപ്പിയുമായി അന്നേദിവസം രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ-0 4 7 0 2 63 99 79