'പൊ​ന്‍​വാ​ക്ക്'​ പ​ദ്ധ​തി​.. ❓️

പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ശൈശവ വി​വാ​ഹ​ങ്ങ​ള്‍ ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​ആസൂത്രണം ചെയ്യപ്പെട്ട പദ്ധതിയാണ് 
'പൊ​ന്‍​വാ​ക്ക്'​ ഈ പദ്ധതി പ്രകാരം ശൈശവ വിവാഹത്തെ കുറിച്ചുള്ള വി​വ​രം ന​ല്‍കു​ന്ന വ്യ​ക്തി​ക്ക് പാ​രി​തോ​ഷി​കവും നല്കപ്പെടുന്നു. 2500 രൂ​പ പാ​രി​തോ​ഷി​കമായ് നൽകപ്പെടുന്നത്.

ശൈ​ശ​വ വി​വാ​ഹം സം​ബ​ന്ധി​ച്ച വി​വ​രം ന​ല്‍​കു​ന്ന വ്യ​ക്തി​യു​ടെ വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കും.

വി​വ​ര​ദാ​താ​വി​െന്‍റ പേ​രു​വി​വ​രം വെ​ളി​പ്പെ​ടു​ത്താ​തെയും ശൈ​ശ​വ വി​വാ​ഹ നി​രോ​ധ​ന ഓ​ഫി​സ​ര്‍, ജി​ല്ല വ​നി​ത-​ശി​ശു വി​ക​സ​ന ഓ​ഫി​സ​ര്‍ എ​ന്നി​വ​ര്‍​ക്ക്​ വി​വ​രം കൈമാറാം.

ഒ​ന്നി​ല​ധി​കം പേ​ര്‍ അ​റി​യി​ച്ചാ​ല്‍ ആ​ദ്യം വി​വ​ര​മ​റി​യി​ച്ച വ്യ​ക്തി​ക്കാ​ണ് പാ​രി​തോ​ഷി​കം.

👉🏻ശൈ​ശ​വ വി​വാ​ഹം സം​ബ​ന്ധി​ച്ച വി​വ​രം അ​റി​യി​ക്കേ​ണ്ട ഫോ​ണ്‍ ന​മ്പര്‍: 94479 47304.