*വിവാഹദിവസം പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ*

കാസര്‍കോട്: വിവാഹദിവസം പൊലീസുകാരൻ തൂങ്ങി മരിച്ച നിലയിൽ. എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ ചീമേനി സ്വദേശി വിനീഷ് ആണ് തൂങ്ങിമരിച്ചത്.ഇന്ന് വിവാഹം നടക്കാനിരിക്കെയാണ് വിനീഷ് ആത്മഹത്യ ചെയ്തത്.