ബസ് ചാര്‍ജ് വര്‍ദ്ധന : ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായുള്ള ചര്‍ച്ച മാറ്റിവെച്ചു.

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു നാളെ നത്താനിരുന്ന ചര്‍ച്ച മാറ്റിവച്ചു.