ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ദേശിയപാത 66ബിയില്‍ സുവാരി ഗേറ്റിന് സമീപം ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍പെട്ടവരില്‍ മൂന്ന് പേര്‍ വിനോദസഞ്ചാരത്തിനെത്തിയവരും രണ്ടുപേര്‍ ഇവിടെ ജോലിചെയ്യുന്നവരുമാണ്
ഇന്നലെ രാത്രിയായിരുന്നു അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു