വെഞ്ഞാറമൂട് വലിയ കട്ടയ്ക്കാലിൽ തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന
മുക്കുന്നൂർ കുഴിവിള കോളനിയിൽ ഭാർഗവി 61. മരണമടഞ്ഞു.
ഏതാനും ദിവസംമുമ്പാണ് ഇവർക്ക് തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ് കടിയേറ്റത്.
മക്കൾ
സജീവ്
സുനിത
സതി .