മാര്യനാട് സ്വദേശി ലോറൻസിനെയാണ് കാണാതായത്. 30 നോട്ടിക്കൽ അപ്പുറത്താണ് മത്സ്യബന്ധനത്തിന് പോയത്. കടൽ ശാന്തമായിരുന്നെന്നും ഒറ്റപ്പെട്ടു പോയതാവാം എന്നും റിപ്പോർട്ട്. കോസ്റ്റൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.
എന്തെങ്കിലും വിവരം ലഭിയ്ക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കേണ്ടതാണ്.