നന്ദിയോട് -നന്ദിയോട് പൗവ്വത്തൂർ തോട്ടുoമ്പുറത്തു പൈപ്പ് ലൈൻ എടുത്ത് അശാസ്ത്രീയമായി മൂടിയ കുഴിയിൽ പാലോട് നിന്ന് പൗവ്വത്തൂർ വഴി നെടുമങ്ങാടേക്കു പോയ ബസ് താഴ്ന്നു വൻ അപകടം ഒഴിവായി... മാസങ്ങൾക്കു മുൻപ് കുഴിയെടുത്തു മണ്ണിട്ടു മൂടിയ കുഴിയിലാണ് ബസ് താഴ്ന്നതു...പൈപ്പ് ലൈൻ കുഴിയെടുത്തത്തിന് ശേഷം റോഡിന്റെ സൈഡ് കോൺക്രീറ്റ് ഇടിഞ്ഞു തഴുന്നതും പതിവാണ്.ഇതിനു പരിഹാരം കാണാണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.