കോവിന്‍ പോര്‍ട്ടലില്‍ (cowin.gov.in) റജിസ്റ്റേഡ് മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് മുകളിലുള്ള Raise an Issue എന്ന ഓപ്ഷനില്‍ Vaccination Date Correction ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
തീയതി യഥാര്‍ഥമെന്ന് തെളിയിക്കാനായി വാക്സിനേഷന്‍ സെന്ററില്‍ നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റോ മറ്റ് രേഖകളോ അപ്‍ലോഡ് ചെയ്യുക.