അഞ്ചുതെങ്ങ് മത്സ്യ ലേലം അസോസിയേഷൻ (AMLA) ഒന്നാം വാർഷികം ആഘോഷിച്ചു.

അഞ്ചുതെങ്ങ് മത്സ്യ ലേലം അസോസിയേഷൻ ഒന്നാം വാർഷികം ആഘോഷിച്ചു. അഞ്ചുതെങ്ങ് ഇടവക വികാരി ലൂസിയാൻ തോമസ് ഉത്ഘാടന കർമ്മം നിർവ്വഹിച്ചു.

അഞ്ചുതെങ്ങ് മത്സ്യ ലേലം അസോസിയേഷൻ മുൻ പ്രസിഡന്റ് സെബാസ്റ്റ്യൻ ന്റെ ഐഡി കാർഡ് ഏറ്റുവാങ്ങി കൊണ്ട് A M L A യുടെ ഐഡി കാർഡ് ഏറ്റുവാങ്ങി.

തുടർന്ന് മത്സ്യ മേഖലയിലെ അവശത അനുഭവിക്കുന്ന മൂന്ന് അമ്മമാർക്ക് സഹായ ധനസഹായം നൽകി.