89 - ആമത് ശിവഗിരി തീർഥാടനമഹാ മഹാമഹത്തിന്റെ ഭാഗമായുള്ള ശിവഗിരി തീർത്ഥാടന യാത്ര അഞ്ചുതതെങ്ങിൽ സംഘടിപ്പിയ്ക്കുന്നു.
2021 ഡിസംബർ 30 വൈകുന്നേരം 3 മണിക്ക് കപാലീശ്വര ക്ഷേത്ര ഗുരുമന്ദിരത്തിൽനിന്നാണ് തീർഥാടനയാത്ര പുറപ്പെടുന്നത്.
കായിക്കര ഗുരുദേവ ഭക്തജന കൂട്ടായ്മയുടെ നേതൃത്തിലാണ് തീർഥാടനം സംഘടിപ്പിക്കുന്നത്.
പങ്കെടുക്കുവാൻ താല്പര്യമുള്ള ഗുരുദേവ ഭക്തജനങ്ങൾ ഡിസംബർ 30 വ്യാഴാഴ്ച വൈകുന്നേരം 2 മണിയ്ക്ക് മുൻപായി ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :85479 50945,
94479 03881 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.