ആറ്റിങ്ങൽ എം ജി റോഡ് ജയനിവാസിൽ എസ് എസ് നടരാജൻ(85) അന്തരിച്ചു.

ആറ്റിങ്ങൽ എം ജി റോഡ് ജയനിവാസിൽ എസ് എസ് നടരാജൻ അന്തരിച്ചു. 85 വയസ്സായിരുന്നു. സംസ്കാരം നടന്നു. ഭാര്യ: പരേതയായ എസ് അഴകമ്മാൾ . മക്കൾ : ജയലക്ഷ്മി, എൻ മണികണ്ഠൻ (റിട്ട: അധ്യാപകൻ ), എൻ പത്മനാഭൻ (BJP നേതാവ് , മുൻ ആറ്റിങ്ങൽ നഗരസഭാംഗം), എൻ. മുരുകൻ, ലത ( ടീച്ചർ ഗവ: HSS പാറശ്ശാല ), എൻ അയ്യപ്പൻ ( അഴക് പ്രിന്റേഴ്സ് ), എൻ മനോജ്. മരുമക്കൾ: ശക്തിവേൽ, ശ്രീലേഖ , ബേബി, ബിന്ദു, മണികണ്ഠൻ, യമുന.